ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.
പ്രേമചന്ദ്രൻ
പേരാമംഗലം:
https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk
പുളിക്കൽ വീട്ടിൽ ബാലൻ മകൻ പ്രേമചന്ദ്രൻ (69)ആണ് കുഴഞ്ഞു വീണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പേരാമംഗലം സെന്ററിൽ വച്ചണ് സംഭവം . ഉടനെ ആക്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . സംസ്കാരം പിന്നീട്. ഭാര്യ :റീത്ത, മക്കൾ : ഹേമന്ത്, ഹിമ, മരുമക്കൾ, ശ്രുതി , അനീഷ്.