വൈദ്യുതി ബന്ധം വൈകിട്ട് മാത്രമേ പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.

 തൃശ്ശൂർ കളക്ടറേറ്റ് സമീപം ഉള്ള കൂറ്റൻ മരം കാറ്റിൽ കടപുഴകി വീണു

 വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മതിലും മൂന്ന് ഇലക്ട്രിക്കൽ പോസ്റ്റുകളും തകർന്നു അഗ്നിശമന വിഭാഗം എത്തി മരം മുറിച്ചുമാറ്റി. 




ഈ മേഖലയിൽ വൈദ്യുതി നിലച്ചത് മൂലം കോടതിയുടെയും സമീപ പ്രദേശത്തും വൈദ്യുതി ബന്ധം  വൈകിട്ട് മാത്രമേ പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.