ആദരാഞ്ജലികൾ

               ( വേലൂർ, കുറുമാൽ )

       കുറുമാൽ മുല്ലശ്ശേടത്ത് പരേതനായ അന്തോണി ഭാര്യ റോസി (81) നിര്യാതയായി.

സംസ്കാരം ഇന്ന് (23- 11 - 2023 വ്യാഴാഴ്ച) രാവിലെ 11.30 ന് കുറുമാൽ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ വച്ച്.

   മക്കൾ: പോൾസൺ, മിനി, ബിജു, ( സി പി ഐ എം  വേലൂർ ലോക്കൽ കമ്മിറ്റി അംഗം, വേലൂർ കാർഷിക കാർഷികേതര സഹകരണ സംഘം പ്രസിഡണ്ട് ) ബിനോയ് , ബിന്ദു ,ഷാജു

     മരുമക്കൾ : റീന പോൾസൺ, പരേതനായ ജോസ്   , ആൻസി ബിജു, ജോയ്സി ബിനോയ് , വർഗ്ഗീസ്, ബെൻസി ഷാജു.