ഇടിമിന്നൽ ശക്തിയായി

 വേലൂർ :

  ഇന്നലെ രാത്രി 11 മണിയോടെ  ഉണ്ടായ ശക്തമായ മിന്നലിൽ വേലൂർ പന്ത്രണ്ടാം വാർഡിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ച് നിലയിൽ ആയി.



 വൈദ്യുതി പോസ്റ്റിൽ നിന്ന് വലിയ ശബ്ദവും പരിസരങ്ങളിലെ മൂന്ന് വീടുകളിലെ വൈദ്യുതീ ഉപകരണങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു.