ലിൻ്റോ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ




🌹🌹 കാലിക്കറ്റ് യൂണിവേഴ്സിറ്റി പരമോന്നത സഭയായ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത കുറുമാൽ ഇടവകയുടെ വിശ്വാസ പരിശീലന പ്രിൻസിപ്പാളും കേച്ചേരി അൽ അമീൻ എച് എസ് എസ് ലെ അദ്ധ്യാപകനും കൈപ്പറമ്പ് സ്വാദേശി യുമായ ലിൻ്റോ മാസ്റ്റർക്ക്   അഭിനന്ദനങ്ങൾ🌹