തിരുനാളിന് കൊടിയേറി

 തിരുനാളിന് കൊടിയേറി 


പേരാമംഗലം:


പേരാമംഗലം സെൻ്റ് മേരിസ് പള്ളിയിൽ ഒക്ടോബർ 4, 5 തീയതികളിൽ നടത്തപ്പെടുന്ന വിശുദ്ധ . കൊച്ചുത്രേസ്യയുടെയും വിശുദ്ധ യൂദാ തദേവൂസിൻ്റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുന്നാളിൻ്റെ കൊടിയേറ്റ കർമ്മം 

തൃശ്ശൂർ അതിരൂപത ഫിനാൻസ് ഓഫീസർ വെരി. റവ.ഫാദർ ഫ്രാൻസിസ് പള്ളിക്കുന്നത്ത് നിർവഹിച്ചു.



ഇടവക വികാരി റവ. ഫാദർ ജോൺസൺ കുണ്ടുകുളം , കൈക്കാരന്മാരായ ജെറി.സി.തോമസ് , ഫ്രാൻസിസ്.സി.എ , തോമസ് . കെ . കെ , ഫ്രാൻസിസ്.പി.ഡി , സെക്രട്ടറി റിൻസ്.പി.സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻