പനി ബാധിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം
❗ഏങ്ങണ്ടിയൂർ:❗
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു.
ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ-സോന ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ചത്.
തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
നാടും കുടുംബവും കണ്ണീരിൽ...
