ബൈക്കിടിച്ച് ഗ്രഹനാഥൻ മരണപ്പെട്ടു.
കൈപ്പറമ്പ് :
കൈപ്പറമ്പ് കൊള്ളന്നൂർ സ്വദേശി കോരു മകൻ ബാലൻ (65) ആണ് മരണപ്പെട്ടത് .
സംസ്കാരം നടത്തി. കഴിഞ്ഞദിവസം (26/8/26 തിരുവോണ ദിനത്തിൽ ) വൈകീട്ട് കൈപ്പറമ്പിൽ വെച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ. സുനി, മകൾ : ഷബിത, മരുമകൻ :ഷാജു.
