കുരുമുളക് തൈ വിതരണം നടത്തി

   

വേലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കുരുമുളക് തൈ വിതരണം നടത്തി. കുരുമുളക് തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു .



 വൈസ് പ്രസിഡന്റ് ശ്രീ നിധീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗ്യത്തിൽ പഞ്ചായത്ത് മെമ്പർ ഷീന സാബു, ഷൈനി ഫ്രാൻസിസ്, ബദുൽ സൈമൺ,കൃഷി ഓഫീസർ ജസ്ന മരിയ, കൃഷി അസിസ്റ്റന്റ് ബൈജു, സ്വപ്ന എന്നിവർ സംസാരിച്ചു