കൊടുംചൂടിൽ കുരുന്നുകൾക്ക് ആശ്വാസമേകാൻ അംഗൻവാടിയിൽ എസി സ്ഥാപിച്ചു.
വീഡിയോ 👇
തൃശ്ശൂർ വേലൂർ പഞ്ചായത്തിലെ 19-ാം വാർഡിലുള്ള
കുറുവന്നൂർ അംഗൻവാടിയിലാണ് പുതിയതായി എസി സ്ഥാപിച്ചത്.
എസി യുടെ ഉദ്ഘാടനം ഉദ്ഘാടനം 19-ാം വാർഡ് മെമ്പർ എ.ജി. രഞ്ജീവ് നിർവഹിച്ചു .
അംഗൻവാടി അധ്യാപിക പ്രസന്ന അധ്യക്ഷയായി. സരസ്വതി വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി.
ആശവർക്കർ ഷീല, അംഗൻവാടി ഹെല്പ്പർ പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരുമടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. നാട്ടുവാർത്ത News
