മുളങ്കുന്നത്തുകാവ് :
ഗവ. നേഴ്സിംഗ് കോളജിലെ പതിനഞ്ചാം ബാച്ച് ബി എസ് സി നേഴ്സിംഗ് ബിരുദ്ധ ദാന ചടങ്ങ് ആരോഗ്യ സര്‍വ്വകലശാല വൈസ ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വ്വഹിച്ചു .
നേഴ്സിംഗ് കോളജ് പ്രനിസിപ്പിള്‍ പ്രൊഫ. റീന എ തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എസ് മഞജു ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിള്‍ ഡോ. പി എസ് ഇന്ദു ഡീന്‍ ഡോ. രാജീ രഘുനാഥ്, പ്രൊഫ. എസ് വിജയകുമാരി , ഡോ. എല്‍ ബി പീറ്റര്‍ , നെഴസിംഗ് സൂപ്രണ്ടുമാരായ വി സീനത്ത്, കെ എ ഗീത , പി ടി എ പ്രസി്ഡണ്ട് ഇ ജെ ജോളി, കെ ആര്‍ അനഘ , എന്നിവര്‍ സംസാരിച്ചു
