തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


 തീ പൊള്ളലേറ്റ് മരിച്ചു.


❗സ്‌മിത❗

_അന്തിക്കാട് വാട്ടർ ടാങ്കിന് സമീപം വീട്ടമ്മയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് മരോട്ടിക്കൽ വീട്ടിൽ സുനിലിൻ്റെ ഭാര്യ സ്‌മിത (47) ആണ് മരിച്ചത്._