ഗ്രൗണ്ട് ബോയ്സ് ക്ലബ്‌ എരനെല്ലൂരിന്റെ 12 ആം വാർഷികം

 ഗ്രൗണ്ട് ബോയ്സ് ക്ലബ്‌ എരനെല്ലൂരിന്റെ  12 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ വിവിധ കുടുംബങ്ങളിലേക്കു അരി വിതരണം ചെയ്‌തു.

 പരിപാടിയുടെ ഉദ്ഘാടനം എരനെല്ലൂർ പള്ളി വികാരി Fr.സെബി പുത്തൂർ കയ്യിൽ നിന്നും ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് 11 വാർഡ് മെമ്പർ ഭവ്യനിഖിൽ ഏറ്റു വാങ്ങുന്നു. 



ക്ലബ്‌ പ്രസിഡന്റ്‌ ലിജോ തോമസ്,സെക്ർട്ടറി ജെയിംസ് എടക്കളത്തൂർ, ട്രെഷർ റിജോ ചെമ്പിശ്ശേരി പ്രോഗ്രാം ജനറൽ കൺവീനർ ഡിന്റോ ഡോമനിക് ക്ലബ്‌ മെമ്പർമാരായ സിബി ദേവസി, ജിൻസൺ പുലിക്കോട്ടിൽ, ബിജെയ്‌ ജേക്കബ്, ജോവിൻ വിൻസെന്റ്, ഷിന്റോ, ജിത്തു, ജോവിഷ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായി. ക്ലബ്ബിന്റെ വാർഷികം വരുന്ന ഞായറാഴ്ച മെയ്‌ 3 ന് വൈകീട്ട് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.