പേരാമംഗലം സ്വദേശിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാഠകത്തിൽ A grade

 🌞ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം🌞

---------------------------------------------------

 സംസ്ഥാന സ്കൂൾ കലോത്സവം - സിദ്ധാർത്ഥിന് പാഠകത്തിൽ   A grade

കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ പെട്ട ആൺകുട്ടികളുടെ പാഠക മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എം നമ്പൂതിരിയ്ക്ക് A grade ലഭിച്ചു...


   സിദ്ധാർത്ഥ് ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്.  തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്ന് വേദപഠനം പൂർത്തിയാക്കി, എട്ടാം ക്ലാസിലാണ് ശ്രീ ദുർഗാവിലാസം സ്കൂളിൽ ചേർന്നത്. ക്രിക്കറ്റിലും മിടുക്കനാണ് സിദ്ധാർത്ഥ്.. പേരാമംഗലം ദേശത്ത് മഠത്തിൽ മുണ്ടയൂർ ദിവാകരന്റെയും രോഷിണിയുടെയും മകനാണ്...