പെരിങ്ങണ്ടൂര്‍ പോപ്പ പോള്‍ മേഴസി ഹോമിലൈ അന്തേവാസികളുടെയും അതി രൂപത മെത്രപെല്ലിത്ത മാര്‍ ആന്‍്ര്രഡൂസ് താഴത്തിന്റെയും ജന്മദിനം ആഘോഷിച്ചു

 

 അത്താണി പെരിങ്ങണ്ടൂര്‍ പോപ്പ പോള്‍ മേഴസി ഹോമിലൈ അന്തേവാസികളുടെയും അതി രൂപത മെത്രപെല്ലിത്ത മാര്‍ ആന്‍്ര്രഡൂസ് താഴത്തിന്റെയും ജന്മദിനം ആഘോഷിച്ചു.

   മേഴസി ഹോമില്‍ എത്തിയ ബിഷപ്പിനെ കുട്ടികള്‍ വര്‍ണ്ണാഭമായ സ്വീകരണമാണ് നല്‍കിയത്.  കുട്ടികളുടെ തന്നെ ബാന്‍ഡ് വാദ്യവും വേറിട്ട കാഴച്ചയായി. 


 ടങ്ങില്‍ വടക്കാഞ്ചേരി ഫെറേന വികാരി ഫാ.വര്‍ഗ്ഗിസ് തരകന്റെ അദ്ധ്യക്ഷതയില്‍ മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത് ചടങ്ങകളുടെ ഉല്‍ഘാടനവും   പിറന്നാൾ സമ്മാനമായി എല്ലാവര്‍ക്കും ഗുണം ലഭിക്കുന്ന തരത്തിലുള്ള ഓപ്പണ്‍ ജീമ്മിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. 

 ഡയറകടര്‍ ജോണ്‍സണ്‍ അന്തിക്കാട്ട് കിലയിലെ അസേസിയേറ്റ് പ്രെഫസര്‍ ഡോ. പീറ്റര്‍ എം രാജ് .നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുറം ഫാ. അനിഷ് ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.