⭕ പഴുന്നാന അരുവി പുനരധിവാസ കേന്ദ്രത്തിന്റെ 16 ആം വാർഷികവും ജന്മദിനാഘോഷവും ആചരിച്ചു. ⭕
മുന്നോക്ക കമ്മീഷൻ ബോർഡ് അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ അധ്യക്ഷനായ യോഗം തൃശ്ശൂർ അതിരൂപത വിവാഹ കോടതി ജഡ്ജി റവറൻ വർഗീസ് മേലിട്ട് പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ജുവനൽ ജസ്റ്റിസ് ബോർഡംഗം അഡ്വക്കേറ്റ് നിമ്മി ബിനോയ് പിറന്നാൾ സന്ദേശവും നൽകി. ഗവൺമെന്റ് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിനോയ് കെ എസ്
അരുവി ഡയറക്ടർ ഫാദർ വർഗീസ് പാലത്തിങ്കൽ ശ്രീ : ഡേവിസ് കണ്ണനായ്ക്കൾ ബിനോയ് കളപ്പുര എന്നിവർ പ്രസംഗിച്ചു
