ലഹരി ഉപയോഗം പോലീസിനെ അറിയിച്ചു ; ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ 2 പേർ പിടിയിൽ
ഒരുമനയൂരിൽ ലഹരി ഉപയോഗം പോലിസിൽ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ 2 പേരെ ചാവക്കാട്ഒരുമനയൂരിൽ ലഹരി ഉപയോഗം പോലിസിൽ വിവരം അറിയിച്ചതിനുള്ള വൈരാഗ്യത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ 2 പേരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തുതു. മുത്തൻമാവ് സ്വദേശികളായ തേറ് വീട്ടിൽ ശ്രീരാഗ്, അടിയാര വീട്ടിൽ പ്രജിത്ത് എന്നിവരെയാണ് ചാവക്കാട് എസ്.എച്.ഒ.-വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
