മുതുവറ
കേന്ദ്രീയ വിദ്യാലയത്തിന്റെ പാലക്കാട് സോണല്‍ പരിധിയില്‍ വരുന്ന പാലക്കാട് ത്യശൂര്‍ മലപ്പുറം ജില്ലാകളിലെ കേന്ദ്രീയ വിദ്യാര്‍ത്ഥികളുടെ കലോത്സവം പുറനാട്ടുക്കര പിഎം ശ്രീ കേന്ദ്രിയ വിദ്യാലയം അങ്കണത്തില്‍ വിവിധ വേദികളില്‍ നടന്നു 20 ഇനങ്ങളില്‍ ആയി നിരവധി വിദ്യാര്‍ത്ഥികള്‍ മാറ്റെരുച്ചു.
കലേത്സവത്തിന്റെ ഉല്‍ഘാടനം പ്രിന്‍സിപ്പല്‍ പി വി സുധാകരന്‍ നിര്‍വ്വഹിച്ചുപി ഉഷ കുമാരി , കെ രേഖ എന്നിവര്‍ സംസാരിച്ചു
ചിത്രം
പാലക്കാട് , മലപ്പുറം , ത്യശൂര്‍ ജില്ലകളിലെ കേന്ദ്രീയ സക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ കലേത്സവത്തില്‍ നിന്നും