ചിറ്റിലപ്പിള്ളി പുലിയം തൃക്കോവിൽ ശ്രീ മഹാശിവക്ഷേത്രത്തിൽ ഇല്ലം നിറയും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി കീഴ്‌മുണ്ടയൂർ നീലകണ്ഠൻ തിരുമേനി കാർമികത്വം വഹിച്ചു.