വേലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും റാണി മേനോൻ കണ്ണാശു പത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ്.
വേലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും റാണി മേനോൻ കണ്ണാശു പത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പും ജീവിത ശൈലി.
രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അർണോസ് പാതിരി അക്കാദമി ഹാളിൽ നടന്ന പരിപാടി അർനോസ് അക്കാദമി ഡയറക്ടർ ഫാദർ ജോർജ് തേനാടികുളം ഉൽഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ഫറോക്ക്. പിഎം,ബാലകൃഷ്ണൻ വി വി.ജോജു പനക്കൽ,സണ്ണി പുലിക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി, സംസാരിച്ചു.
🔻🔻🔻🔻🔻🔻🔻🔻