കുറുമാൽ
കുറുമാൽ കൂട്ട് ആർട്ട്സ് ഏൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി വീട്ടിൽ ഉത്പാദിപ്പിക്കാനുള്ള ശീലം പതിയെ ജനതകളിൽ വളർത്തിയെടുക്കുക , വളർന്നുവരുന്ന കുട്ടികളിൽ കൃഷിയെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടി 200 വീടുകളിൽ കാർഷിക സർവകലാശാല മണ്ണുത്തിയിൽ നിന്നും ശേഖരിച്ച ഉയർന്ന ഉത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്‌തു .