മലയണ്ണാനുകളെ വെടിവെച്ച് കൊന്ന് കറിവെച്ച് ഭക്ഷിക്കാൻ ശ്രമം രണ്ടുപേർ പിടിയിൽ

 

   മലയണ്ണാനുകളെ വെടിവെച്ച് കൊന്ന് കറിവെച്ച് ഭക്ഷിക്കാൻ ശ്രമം രണ്ടുപേർ പിടിയിൽ

   

  

   മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മയിൽ കുറ്റിമുക്ക് ഭാഗത്ത് പ്രാണ പ്രകൃതി സംരക്ഷണകേന്ദ്രത്തിൽ വച്ച് രണ്ട് മലയണ്ണാനുകളെ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയും പാകം ചെയ്ത് ഭക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മാന്ദാമംഗലം ഞാറംപിള്ളി വീട്ടിൽ കിരണിനെയും മച്ചമ്പിള്ളി വീട്ടിൽ സുധീഷിനെയും അറസ്റ്റ് ചെയ്തു.

മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ 

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എസ് രാജേഷ്, ബീറ്റ് ഓഫീസർമാരായ ടി യു രാജ്‌കുമാർ, എം ബി ബിജേഷ്,

ഫോറസ്റ്റ് വാച്ചറായ പി വി അമ്മിണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

🔻🔻🔻🔻🔻🔻🔻🔻🔻🔻