ആറ്റത്ര സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ ദുക്റാന തിരുന്നാൾ മാർഗ്ഗം കളി അവതരിപ്പിച്ചു കൊണ്ട്
വ്യത്യസ്തമായി.
രാവിലെ ദിവ്യബലി, ലദീഞ്ഞ് നൊവേന തുടർന്ന് ദേവാലയ മുറ്റത്ത് മാർഗ്ഗം കളി അവതരിപ്പിച്ചു.
ജൂനിയർ സി.എൽ.സി & ചിൽഡ്രൻസ് മിനിസ്ട്രിയുടെയും നേതൃത്വത്തിലായിരുന്നു മാർഗ്ഗം കളി നടത്തിയത്.
വികാരി റവ.ഫാ. ജോമോൻ മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു.
മദർ സി.ലിറ്റി ജോസഫ് CSS , ജിയ ജോയ് , മറ്റ് ഭാരവാഹികൾ നേതൃത്വം നല്കി.
