വേലൂർ ഗ്രാമപഞ്ചായത്ത്‌ എം. സി. എഫ്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

 വേലൂർ ഗ്രാമപഞ്ചായത്ത്‌ എം. സി. എഫ്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

വേലൂർ:

വേലൂർ ഗ്രാമപഞ്ചായത്ത് എം. സി. എഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കുന്നംകുളം എം. എൽ. എ. എ. സി. മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. 


   വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ടി.ആർ. ഷോബി അധ്യക്ഷനായിരുന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ആൻസി വില്ല്യംസ് മുഖ്യതിഥി ആയിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സി. എഫ്. ജോയ്, ഷേർലി ദിലീപ് കുമാർ, മെമ്പർമാർ,

കുടുംബ ശ്രീ അംഗങ്ങൾ.



ഹരിതകർമ്മ സേന അംഗങ്ങൾ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു . ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉൾപ്പെടെ 43 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ കെട്ടിടം നിർമ്മിച്ചത്.