വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ചുള്ള കമ്മിറ്റി ഓഫീസ് ഫൊറോന വികാരി റാഫേൽ താണിശ്ശേരി ഉദ്ഘാടനം ചെയ്തു.
ജനുവരി 22,23,24,25, തീയതികളിലാണ് തിരുനാൾ ആഘോഷം.