അച്ചടക്കത്തിന്റെ വേരുറപ്പിക്കുന്നതിനും സൈനിക വൃത്തിയുടെ ബാലപാഠങ്ങൾ പകരുന്നതിനുമായി ദശദിന ക്യാമ്പ്
പേരാമംഗലം :
ദശദിന Combined NCC ക്യാമ്പ്
അച്ചടക്കത്തിന്റെ വേരുറപ്പിക്കുന്നതിനും സൈനിക വൃത്തിയുടെ ബാലപാഠങ്ങൾ പകരുന്നതിനുമായി ദശദിന combined NCC ക്യാമ്പ് വിദ്യാലയത്തിൽ ആരംഭിച്ചു.
ഡിസംബർ 20 മുതൽ 29 വരെ നടക്കുന്ന ക്യാമ്പിന്റെ നേതൃത്വം വഹിക്കുന്നത് കേണൽ ബ്രിജേഷ് ആണ്. 650 ൽ പരം കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.