തയ്യൂർ സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും T ഷർട്ട് വിതരണവും
ലളിതമായ ചടങ്ങിൽ വേലൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് ചെയ്ർമാൻ ജോയ് സി എഫും, 4ാം വാർഡ് മെമ്പർ ആരിഫ സാബിറും ചേർന്ന് നിർവ്വഹിച്ചു.
ആശംസയറിച്ച് 3ാം വാർഡ് മെമ്പർ വിമല നാരായണനും സംസാരിച്ചു. യോഗത്തിൽ സംഘടന ട്രഷർ TK മുരളി സ്വാഗതവും സെക്രട്ടറി TJ ജെയിംസ്നന്ദിയും പറഞ്ഞു

