വേലൂർ പഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രത്തിന് 5 സെൻ്റ് സ്ഥലം സംഭാവന നൽകി.

 വേലൂർ :


വേലൂർ പഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രത്തിന് 5 സെൻ്റ് സ്ഥലം സംഭാവന നൽകി നാടിന് മാതൃകയായിരിക്കുകയാണ് തയ്യൂർ കൊടപ്പാടത്ത് വാസുമകൻ ബാബു.


സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബിയ്ക്ക് കൈമാറി.




ചിത്രം : വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്യത്തിൽ തയ്യൂർ ഗ്രാമീണ വായനശാലയിൽ നടത്തിയ ചടങ്ങിൽ സ്ഥലം നൽകിയ ബാബു വിനെ ആദരിക്കുന്നു .