ശ്രീ വിഘ്നേശ്വര സെൻട്രൽ സ്കൂൾ നടത്തിയ മാതൃവന്ദനം പരിപാടി വളരെ വർണ്ണാഭമായി.

 ശ്രീ വിഘ്നേശ്വര സെൻട്രൽ സ്കൂൾ നടത്തിയ മാതൃവന്ദനം പരിപാടി വളരെ വർണ്ണാഭമായി. 

വേലൂർ :

   ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറിയായ  ശ്രീകാന്ത് ഗുരുപദത്തിൻ്റെ നേതൃത്ത്വത്തിൽ വേലൂർ OKC Auditorium ത്തിൽ നടന്ന  പരിപാടിയുടെ  ഉത്ഘാടനം മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി  പൂർണ്ണാനന്ദ സ്വാമിജി നിർവ്വഹിച്ചു. വിദ്യാലയ സമിതി പ്രസിഡൻ്റ്  അശോകൻ വെള്ളാറ്റഞ്ഞൂർ അദ്ധ്യക്ഷത വഹിച്ചു.

     അമ്മമാർക്കും കുട്ടികൾക്കും മാതൃ വന്ദനം പരിപാടി ഒരു നവ്യാനുഭവമായി.

 സ്കൂൾ മാനേജർ  ശ്രുതി സജീവ് സ്വാഗതവും സ്കൂൾ മാതൃസമിതി പ്രസിഡൻ്റ്  സുചിത്ര മനോജ് നന്ദിയും പറഞ്ഞു.