ടിപ്പർ ലോറിയിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി
ഇന്ന് രാവിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം
തൃശൂർ ഭാഗത്തുനിന്നും ചേലക്കര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയുടെ എഞ്ചിൻ ഭാഗത്തു നിന്നാണ് വൻതോതിൽ പുകയുയർന്നത്.
തുടർന്ന് വടക്കാഞ്ചേരി അഗ്നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്ത് പ്രശ്നം പരിഹരിച്ചു
ഷോട് സർക്യൂട്ടാണ് പുകയുയരാൻ കാരണമെന്നാണ് പ്രാധമിക നികമനം
