എരുമപ്പെട്ടിയിൽ കാർ നിയന്ത്രണം വിട്ട് അപകടം


എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ കാർ നിയന്ത്രണം വിട്ട് അപകടം 




കിഴക്കേ അങ്ങാടിയിലാണ് അപകടം ഉണ്ടായത് 

കുട്ടഞ്ചേരി സദേശി യുടെ കാറാണ് അപകടത്തിൽ പെട്ടത്. 

അപകടത്തിൽ ആർക്കും പരിക്കില്ല

##########################

വാര്‍ത്തകളും ചരമ അറിയിപ്പുകളും പരസ്യങ്ങളും നല്‍കാന്‍ 9349748665