അമലയില്‍ സ്റ്റോമ കെയര്‍ പരിശീലനം നടത്തി

 അമല:


അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ഏകദിന സ്റ്റോമ കെയര്‍ പരിശീലനപരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. 

  ജോയിന്‍റ് ഡയറക്ടര്‍  ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ഡെല്‍ജോ പുത്തൂര്‍,  സര്‍ജറി വിഭാഗം മേധാവി ഡോ.പി.കെ. മോഹനന്‍, ഗ്യാസ്ട്രോ സര്‍ജന്‍ ഡോ.ഡൊമനിക് മാത്യു, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത, കൊളോപ്ലാസ്റ്റ് ട്രെയിനിംഗ് മാനേജര്‍ സുമന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.