എരുമപ്പെട്ടി കരിയന്നൂർ പാഴിയോട്ടുമുറി പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് ഓടിയിറങ്ങി

 എരുമപ്പെട്ടി കരിയന്നൂർ പാഴിയോട്ടുമുറി പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് ഓടിയിറങ്ങി. 

  കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കേച്ചേരി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.