തൊഴിലുറപ്പ്  ജോലിക്കിടെ  പാമ്പുകടിയേറ്റ്  തൊഴിലാളി മരിച്ചു.



തൊഴിലുറപ്പ്  ജോലിക്കിടെ  പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൂമല മാങ്ങോട്ട് വീട്ടിൽ അമ്മിണി(58) ആണ് പാമ്പുകടിയേറ്റ് മരിച്ചത്.വ്യാഴാഴ്ച മുളംകുന്നത്തുകാവ്  പൂമല അഞ്ചീട്ടിയിൽ തൊഴിലുറപ്പ് ജോലിക്കിടെയായിരുന്നു  പാമ്പ്  കടിയേറ്റത്.മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ മരിച്ചു.സംസ്കാരം ഞായർ പകൽ 11 ന്

ഭർത്താവ്:രാജൻ.മക്കൾ:അരവിന്ദ്,അഞ്ചു. മരുമക്കൾ:ജോയ്