നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂരിലെ വിദ്യാർത്ഥികൾ ഓവർ ഓൾ രണ്ടാം സ്ഥാനം നേടി.

 24-മത് തൃശൂർ വുഷു ചാമ്പ്യൻഷിപ്പിൽ  ബ്രേവ് ബ്രദർസ് അക്കാദമിൽ വെച്ച് നടത്തിയ മത്സരത്തിൽ തൗളു വിഭാഗത്തിൽ നിൻജാ വാരിയർസ് അക്കാദമിൽ നിന്നും പങ്കെടുത്ത നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ ,


  വിദ്യാർത്ഥികൾ ഓവർ ഓൾ രണ്ടാം സ്ഥാനം നേടി. 12 വയസിനു താഴെ ഉള്ള സാൻഷു വിഭാഗത്തിൽ ആൽവിയോ ഗോൾഡ് മെഡലും ഇഷാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.