❗മുണ്ടൂർ ❗
അമലനഗർ ലയൺസ് ക്ലബ്ബിന്റെ 2026-2027 വർഷത്തെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ ചടങ്ങ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ (Elect) PMJF ലയൺ CA. വിമൽ വേണു നിർവഹിച്ചു. 2026-27 വർഷത്തെ ഡിസ്ട്രിക്ട് ജോയിന്റ് സെക്രട്ടറി MJF ലയൺ ഷാജു T L , കോർ ക്യാബിനറ്റ് മെമ്പർ ലയൺ ജോയ്‌സി ഷാജു, റീജിയൻ ചെയർപേഴ്സൺ ലയൺ മോഹനൻ ഇ എൻ , സോൺ ചെയർ പേഴ്സൺ ലയൺ ഗ്ലാന്റോ ആൻഡ്രൂസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തദവസരത്തിൽ ലേഡീസ് സർക്കിളിന്റെയും , ലിയോ ക്ലബ്ബിന്റെയും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് : ലയൺ അച്യുതൻ പി എസ്
സെക്രട്ടറി : ലയൺ അനൂപ് തങ്ങാലൂർ
ട്രഷറർ : ലയൺ പോൾ എൻ പി
