വെള്ളാറ്റഞ്ഞൂരിൽ ഊട്ടു തിരുന്നാളിന് ഇന്ന് കൊടിയേറും.

 വേലൂർ : ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയമായ വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ ഊട്ടു തിരുന്നാളിന് ഇന്ന് കൊടിയേറും.

ഒക്ടോബർ 12,13, ശനി, ഞായർ തീയതികളിൽ ആണ് തിരുന്നാൾ.

 വേലൂർ ഗ്രാമപഞ്ചായത്തിലെ ദീപിക,രാഷ്ട്രദീപിക, കേരളകൗമുദി, പത്രങ്ങളിലേക്കുള്ള വാർത്തകളും, ചരമങ്ങളും, മറ്റു പരസ്യങ്ങളും നൽകുവാൻ  ബന്ധപ്പെടുക.👇

9349748665 പ്രാദേശിക ലേഖകൻ പോൾസൺ വാഴപ്പള്ളി 

പത്ര കട്ടിങ് 👇

ദീപിക 👇