പോന്നോർ:- പോന്നോർ ഇടവകയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ കപ്പേള തിരുന്നാൾ വളരെ ഭക്തിപൂർവം ആഘോഷിച്ചു.
ഫാ.സിന്റോ പൊറുത്തൂർ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് നേർച്ച പായസ വിതരണം നടത്തി.
വൈകുന്നേരം 6.30ന് സെൻ്റ് റാഫേൽ,ലിറ്റിൽ ഫ്ളവർ, സെൻ്റ് തോമാസ്, എന്നി യൂണിറ്റുകളുടെ സംയുക്ത വാർഷികം ഇടവക വികാരി ഫാ. സിജോ ജോസ് അരിക്കാട്ട് ഉൽഘാടനം ചെയ്തു.
സമ്മേളനത്തിൽ മദർ സുപ്പീരിയർ സി. മാഗി അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പത്ര വാർത്ത 👇

