വേലൂർ :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂർ യൂണിറ്റിൻ്റെ വനിതാ വിംഗ് തിരഞ്ഞെടുപ്പും അർദ്ധവാർഷിക മീറ്റിങ്ങും നടത്തി-
ജന. സെക്രട്ടറി എം.എം. ഫ്രാൻസിയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് മീറ്റിങ്ങിൽ 2024-2026 വർഷത്തേക്കുള്ള വനിതാ വിംഗ് ഭാരവാഹികളായി പ്രസിഡന്റ്
അനുഫ്രാൻസിയേയും,
സെക്രട്ടറി പ്രിയ ആനന്ദ്,
ട്രഷർ ലിസ്സി സണ്ണിയേയും മറ്റു ഭാരവാഹികളെയും തെരങ്ങെടുത്ത ചടങ്ങിൽ; സമിതി പ്രസിഡൻ്റ് സി.വി. ബാബു ഭാരവാഹികൾക്ക് പൂക്കൾ നെൽകി സ്വീകരിച്ചു. തുടർന്ന് സെക്രട്ടറി എം.എം. ഫ്രാൻസി റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷർ സി.കെ. തോമസ് നന്ദിയും പറഞ്ഞു


