സ്കാനിങ് മെഷീൻ സ്വിച്ച് ഓൺ കർമം നടന്നു

 സ്കാനിങ് മെഷീൻ സ്വിച്ച് ഓൺ കർമ്മം നടന്നു

  കൈപ്പറമ്പ് 

നൈൽ ഹോസ്പിറ്റലിൽ സ്കാനിങ്  വിഭാഗം 3ഡി  4ഡി സ്കാനിങ് മെഷീൻറെ സ്വിച്ച് ഓൺ കർമo രാവിലെ  10.30 മണിക്ക് നടന്നു. സ്വിച്ച് ഓൺ കർമം ഡോ.അലോക് വി.ആർ (Neonatologist and Paediatrician) നിർവഹിച്ചു. ശ്രീമതി ജിത അലോക് (Joint Managing Director), ഡോ.അശ്വതി, ഡോ.ഫെബിൻ, ഡോ.ജയകൃഷ്ണൻ, ഡോ.ബിപിൻ (Fetal Medicine വിഭാഗം),  നഴ്സിംഗ് സൂപ്രണ്ട് ജോസ്ഫിൻ എന്നിവർ പങ്കെടുത്തു.