മുള്ളൻപന്നിയെ പിടികൂടി പാചകം ചെയ്‌തു കഴിച്ച 3 പേർ പിടിയിൽ.


മുള്ളൻപന്നിയെ പിടികൂടി പാചകം ചെയ്‌തു കഴിച്ച



 3 പേർ പിടിയിൽ.



 മുള്ളൂർക്കര ആറ്റൂർ സ്വദേശികളായ വല്ലിക്കപറമ്പിൽ കൃഷ്‌ണൻകുട്ടി, നിതന്തൂർനിലത്ത് സുലൈമാൻ, കുളത്തുപ്പടി ബാബു എന്നിവരാണ് വാഴാനി ഫോറസ്റ്റിന്റെ പിടിയിലായത്. ഇവരിൽ നിന്നും 4 കിലോയോളം ഇറച്ചിയും രണ്ട് ഡ്രം വാഷും പിടികൂടി.