കമറുദ്ധീന്‍ അന്തരിച്ചു.

   സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വ്യക്തി പാവറട്ടി സ്വദേശി പണിക്കവീട്ടില്‍ കമറുദ്ധീന്‍ അന്തരിച്ചു.


 മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കയാണ് അന്ത്യം. വിവിധ ഭാഷകളിലായി 25ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.