പന്തം കൊളത്തി പ്രകടനം നടത്തി

 കേച്ചേരി ടൗൺ ചുറ്റി പന്തം കൊളത്തി പ്രകടനം നടത്തി⭕


   മാഫിയ സംരക്ഷകനായ പിണറായി വിജയൻ രാജിവെക്കുക, വിലകയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചൂണ്ടൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരി ടൗൺ ചുറ്റി പന്തം കൊളത്തി പ്രകടനം നടത്തി. പാർട്ടി ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിനു കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ, ആർഎം ബഷീർ, ധനേഷ് ചുള്ളിക്കാട്ടിൽ, പി മാധവൻ, എം എം ശംസുദീൻ, എന്നിവർ നേതൃത്വം നൽകി.