വേലൂർ ഗ്രാമ പഞ്ചായത്ത് തളിർ ബഡ്സ് റീഹാബിലിറ്റേഷൻ
സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ പൂന്തോട്ടം ബഹു ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ സന്ദർശിച്ചു.
കുട്ടികളോടൊപ്പം വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, വൈസ് പ്രസിഡന്റ് കർമ്മല ജോൺസൻ മെമ്പർ മാരായ വിമല നാരായണൻ, ബിന്ദു ശർമ്മ , ആരീഫസാബിർ, സ്വപ്ന രാമചന്ദ്രൻ . വിജിനി ഗോപി,, സി.ഡി.എസ് ചെയർ പേഴ്സൻ വിദ്യ ഉണ്ണികൃഷ്ണൻ, അസിസ്റന്റ് സെക്രട്ടറി ടി.കെ സിദ്ധാർത്ഥൻ, ടീച്ചർ അഞ്ജു കെ ജയൻ, പി.ടി.എ.പ്രസിഡന്റ് തോമാസ് ഏ ജെ എന്നിവർ പങ്കെടുത്തു മാവേലി, പുലി, മങ്കമാർ , വാമനൻ എന്നി വേഷങ്ങൾ കെട്ടിയാണ് കളക്ടറെ കുട്ടികൾ സ്വീകരിച്ചത്
കുട്ടികളുടെ കലാപരിപാടികൾ കണ്ട് ആസ്വദിച്ചാണ് കളക്ടർ മടങ്ങിയത്.

