സൂളിൽ ഓണത്തിന് ഒരു കുട്ട പൂവ്..
ST.George HSS ൽ കുട്ടികൾ നട്ടുവളർത്തിയ ചെടികളിലെ പൂക്കളുടെ വിളവെടുപ്പ് PTA പ്രസിഡന്റ് ഒ കെ ഗ്ലെഷിന്റെയും മാനേജർ പയസ്, പ്രിൻസിപ്പാൾ ബിനു ടി പനക്കൽ, ടീച്ചേർസ്, കുട്ടികൾ എല്ലാവരും ചേർന്ന് ഉൽസവമാക്കി.
PTA യുടെ നേതൃത്ത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു.
ST: George HSS ൽ PTA യുടെ നേതൃത്ത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു. പ്രസിഡന്റ് ഒ കെ ഗ്ലെഷിൻ, മാനേജർ പയസ്, പ്രിൻസിപ്പാൾ ബിനു ടി പനക്കൽ, ഹെഡ് മിസ്ട്രസ് ജയലത ഇഗ്നേഷ്യസ്, സി . വി കുരിയാക്കോസ്, ലിൻടി ഷിജു, അജിത ഉമേഷ്, സിജോ ഔസേപ്പ് എന്നിവർ അദ്ധ്യാപക ദിനാശംസകൾ നേർന്ന് സംസാരിച്ചു

