ഓണം കളറാക്കാൻ സ്കൂളിലും പൂവിരിഞ്ഞു.

 സ്കൂളിൽ പൂക്കാലം 

      കൈപ്പറമ്പ് : ഓണത്തിന് മുന്നൊരുക്കമായി കൃഷിഭവനിൽ നിന്നും ലഭിച്ച ചെണ്ടുമല്ലി തൈക്കളിൽ നിന്നും പൂക്കളുടെ വിളവെടുപ്പ് നടത്തി , പുത്തൂർ ,ഡി . എസ് . ജി . എൽ . പി സ്കൂളിൽ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അജിത ഉമേഷ്‌, ഹെഡ്മിസ്ട്രെസ്സ് ഹിനി ജെയിംസ്, പി ടി എ പ്രസിഡന്റ്‌ ജിന്റു എന്നിവർ നേതൃത്വം നൽകി.