കേച്ചേരി സെന്ററിൽ ചേർന്ന സീതറാം യെച്ചൂരി അനുസ്മരണം

 കേച്ചേരി സെന്ററിൽ ചേർന്ന സീതറാം യെച്ചൂരി അനുസ്മരണം സിപിഐഎം ഏരിയ സെക്രട്ടറി എം എൻ സത്യൻ ഉൽഘാടനം ചെയ്തു. 



   സിപിഐഎം കേച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി സി സെബാസ്റ്റ്യൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇന്ത്യൻ നാഷണൽ മണ്ഡലം പ്രസിഡന്റ് ബഷീർ മാസ്റ്റർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർസി വില്യംസ്,ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ്, മുസ്ലിം ലീഗ് പ്രതിനിധി സാദ്ധിക്ക്, കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി നസീർ കേച്ചേരി, കരിo കെ സ്,സുനിത ഉണ്ണികൃഷ്ണൻ, അനീസ്, എന്നിവർ സംസാരിച്ചു.