അടാട്ട് ഉടലക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ നടപ്പുര നിർമ്മാണത്തിനുള്ള സംഭാവന സഹോദര സമാജം ശ്രീനഗർ തിരുവോണനാളിൽ ഭഗവാന് സമർപ്പിച്ചു..
സഹോദര സമാജം ശ്രീനഗർ പ്രസിഡൻ്റ് സെബിൻ എ.ബി ഉടലക്കാവ് ദേവസ്വം കമ്മിറ്റി പ്രസിഡൻറ്
പി.പി. സത്യന് തുക കൈമാറി സഹോദര സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. വിജേഷ്, പി.സി. അനൂപ്, സി.എം. ഹരീഷ്, ടി.കെ. രതീഷ്, ടി. സ്. സുമേഷ് എന്നിവർ പങ്കെടുത്തു
