അധ്യാപകരെ ആദരിച്ച് വാർഡ് മെമ്പർ, അധ്യാപക ദിനം ആഘോഷമാക്കി.

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്പുറ്റേക്കര വാർഡ് 4  ൽ സ്ഥിതിചെയ്യുന്ന പൂറ്റേക്കര സെന്റ് ജോർജ്ജസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകരായ   ബിനു ടി പനക്കൽ,,


 ജയലത കെ ഇഗ്നേഷ്യസ്, 


എന്നിവരെ അധ്യാപക ദിനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗവും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നട അണിയി ആദരിച്ചു. തുടർന്ന് വാർഡിലെ വിരമിച്ച എല്ലാ   അദ്ധ്യാപകരെയും  വീട്ടിൽ എത്തി ആദരിച്ചു.

കല്ല്യാണി ടീച്ചർ 

റീത്ത വിൻസെന്റ് 

അമ്മിണി ടീച്ചർ 

മേരി ഡേവിസ് 

മേരി ടീച്ചർ 

ലില്ലി ജോസ്

റീത്ത ജോൺസൺ 

വത്സല ടീച്ചർ

ലില്ലി ജോളി

സ്റ്റെല്ല ടീച്ചർ 

ജോയ് സി ടീച്ചർ 

സുബൈദ ടീച്ചർ 

ആലീസ് ടീച്ചർ