ആൽഫിൻ ഫ്രാൻങ്കോ ഇൻ ഡിവിജ്വൽ ചാമ്പ്യൻ
മുണ്ടൂർ :
തൃശ്ശൂർ സഹോദയയുടെ 2024 അത്‌ലറ്റിക്സ് മീറ്റിൽ അണ്ടർ 12 വിഭാഗത്തിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂരിലെ ആൽഫിൻ ഫ്രാൻങ്കോ ഇൻഡിവിജ്വൽ ചാമ്പ്യൻ ആയി. 50 മീറ്ററിൽ ഒന്നാം സ്ഥാനവും, 100 മീറ്ററിൽ രണ്ടാം സ്ഥാനവും, 200 മീറ്റർ ഓട്ട മത്സരത്തിൽ മുന്നാം സ്ഥാനവും നേടി. ഇൻഡിവിജ്വൽ ചാമ്പ്യൻ ആയ ആൽഫിൻ ഫ്രാൻങ്കോയ്ക്ക് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി.
